EBM News Malayalam
Leading Newsportal in Malayalam

കൊറോണ വൈറസ് : ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ ചൈനയിലെ വുഹാനില്‍ നിന്ന് മാറ്റി

വുഹാന്‍: കൊറോണ വൈറസ് ആശങ്കയില്‍ ഒളിംപിക് യോഗ്യതാ മത്സരങ്ങള്‍ ചൈനയിലെ വുഹാനില്‍ നിന്ന് മാറ്റി. തുടര്‍ന്ന് വനിതാ ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലേക്കാണ് മാറ്റിയിരിക്കുന്നത്.

അതേസമയം മേരി കോം അടക്കം ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കേണ്ട ഏഷ്യ- ഓഷ്യാനിയ ബോക്സിംഗ് യോഗ്യതാ മത്സരങ്ങളുടെ പുതിയ വേദി പ്രഖ്യാപിച്ചിട്ടില്ല.