ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ്
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിന് ബാറ്റിംഗ് നല്കി. ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് നേടും. മലയാളി താരം സഞ്ജു സാംസണ് മത്സരത്തിനില്ല. കൂടാതെ വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവരും ഇലവനിലില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(നായകന്), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി.
ന്യൂസിലന്‍ഡ് ടീം: മാര്ട്ടിന് ഗപ്ടില്‍, കോളിന് മണ്‍റോ, കെയ്ന്‍ വില്യംസണ്(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്, റോസ് ടെയ്ലര്, കോളിന് ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്നര്‍, ഹാമിഷ് ബെന്നറ്റ്.