EBM News Malayalam

ഗ്യാസിനും ദഹനത്തിനും ജിഞ്ചര്‍ ടീ

ഇഞ്ചി ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ ഇഞ്ചി കഴിക്കുന്നതിലൂടെ മാത്രം ഒതുങ്ങാത്ത ആരോഗ്യ പ്രശ്നത്തെ ഇനി ഇഞ്ചി ചായയിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇ‍ഞ്ചി ചായ തയ്യാറാക്കി കഴിക്കാവുന്നതാണ്.

ഇത് നിങ്ങളുടെ ദഹനത്തെ എളുപ്പത്തിലാക്കുന്നതിനും മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഒരു കപ്പ് ജിഞ്ചർ ടീ ഉണ്ടാക്കി അതിൽ അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ എത്ര വലിയ ഗ്യാസിനും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

കർപ്പൂര തുളസി ചായ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പെട്ടെന്ന് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കർപ്പൂര തുളസി ചായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ വയറ് ക്ലീൻ ആവുന്നതിനും മികച്ച് നിൽക്കുന്നതാണ്.

ജീരകച്ചായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത് പല വിധത്തിലുള്ള ദഹന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ജീരകച്ചായ സ്ഥിരമാക്കാവുന്നതാണ്.

ലെമൺ ടീ കഴിക്കുന്നതും ആരോഗ്യ സംരക്ഷമത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്. ഇത് ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ ദഹനത്തിനും വയറിന്‍റെ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്. ലെമൺ ടീ കഴിക്കുന്നത് പെട്ടെന്ന് ദഹനം നടക്കുന്നതിനും നെഞ്ചെരിച്ചിൽ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.