തകർത്തടിച്ച് ജയ്സ്വാൾ- ഗിൽ സഖ്യം; നാലാം ടി20യിൽ വിൻഡീസിനെ തോൽപിച്ച് ഇന്ത്യ; പരമ്പരയിൽ ഒപ്പമെത്തി Sports By Special Correspondent On Aug 13, 2023 Share യശ്വസി ജയ്സ്വാൾ 84 റൺസെടുത്ത് പുറത്താകാതെ നിന്നു. 179 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18 പന്തുകൾ ശേഷിക്കെ വിജയിച്ചു Share