ന്യൂഡല്‍ഹി: വസ്ത്രത്തിന്റെ വ്യാപാരമുദ്രാ അവകാശങ്ങള്‍ ലംഘിച്ചതിന് ആമസോണിന്റെ ഒരു യൂണിറ്റിന് 39 മില്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബെവര്‍ലി ഹില്‍സ് പോളോ ക്ലബ് (ബിഎച്ച്പിസി) കുതിര വ്യാപാരമുദ്രയുടെ ഉടമയായ ലൈഫ്‌സ്‌റ്റൈല്‍ ഇക്വിറ്റീസ് ആണ് 2020 ല്‍ കേസ് ഫയല്‍ ചെയ്തത്. ആമസോണ്‍ ഇന്ത്യ സമാനമായ ലോഗോയുള്ള വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു കേസ്.
Also Read: കോംഗോയില്‍ അജ്ഞാത രോഗം: ലോകാരോഗ്യ സംഘടന ആശങ്കയില്‍
ആമസോണിന്റെ ഇന്ത്യന്‍ ഷോപ്പിംഗ് വെബ്സൈറ്റില്‍ വിലയുടെ ഒരു അംശത്തിന് സമാനമായ ലോഗോയുള്ള വസ്ത്രങ്ങളുടെ ലിസ്റ്റിംഗ് ഉണ്ടെന്നും ലംഘനം നടത്തുന്ന ബ്രാന്‍ഡ് ആമസോണ്‍ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ളതും ആമസോണ്‍ ഇന്ത്യ വെബ്സൈറ്റില്‍ വിറ്റതും കോടതി പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y