EBM News Malayalam
Leading Newsportal in Malayalam

നാളെ മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍: 164 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം മാറുന്നു


ഡല്‍ഹി: ജൂലായ് ഒന്ന് മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. 164 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവ നാളെ മുതൽ നിലവിലില്ല.

read also: ക്രൂര ബലാത്സംഗം: അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയത് രണ്ടുവർഷത്തിനിടെ, സീരിയൽ കില്ലർ പിടിയിൽ

ഈ മൂന്നു നിയമങ്ങള്‍ ക്ക് പകരമായി ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത (ബി എൻ എസ് എസ്), ഭാരതീയ ന്യായ സംഹിത (ബി എൻ എസ് ) ഭാരതീയ സാക്ഷ്യ അധീനിയം (ബി എസ് എ) തുടങ്ങിയവയാണ് നാളെ മുതല്‍ നടപ്പില്‍ വരുന്ന നിയമങ്ങള്‍. നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടാകുക.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y