EBM News Malayalam
Leading Newsportal in Malayalam

പത്ത് വയസുകാരിയുടെ മൃതദേഹം തല തകർന്ന നിലയിൽ, കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കള്‍ പിടിയില്‍


ന്യൂഡല്‍ഹി: 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഡൽഹിയിലെ നരേല മേഖലയിലാണ് സംഭവമുണ്ടായത്.

വ്യാഴാഴ്‌ച രാത്രി 9.45ഓടെയാണ് മകളെ കാണാനില്ലെന്ന് മനസിലാക്കിയ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് തല തകർന്ന നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

read also: കണ്ണിൽ ഇങ്ങനെ ലഹരി നിറയ്ക്കാൻ ജയഭാരതി അഭ്യസിച്ചതെങ്ങനെ ആയിരിക്കും? കുറിപ്പ്

സംഭവത്തില്‍ പിടിയിലായത് പെണ്‍കുട്ടിയുടെ അയല്‍വാസികളായ രാഹുല്‍(20), ദേവ്‌ദത്ത്(30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ രാഹുല്‍ പെണ്‍കുട്ടിയുമായി മൃതദേഹം കണ്ടെത്തിയ ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികള്‍ പൊലീസിനോട് അറിയിച്ചു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y