EBM News Malayalam
Leading Newsportal in Malayalam

സെക്രട്ടേറിയറ്റിൽ തീപിടുത്തം : ആദ്യം തീപിടിച്ചത് സെക്രട്ടേറിയറ്റിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ


മണിപ്പൂർ സെക്രട്ടേറിയറ്റിൽ വൻ തീപിടുത്തം. ആദ്യം തീപിടിച്ചത് സെക്രട്ടേറിയറ്റിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് തീപിടുത്തം.

read also: വന്ദേ ഭാരതില്‍ സുരേഷ് ഗോപിയ്ക്കൊപ്പം ശൈലജ ടീച്ചറും: ചിത്രവുമായി മേജര്‍ രവി

മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പിടിച്ച തീയണയ്ക്കാൻ ശ്രമം നടക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y