EBM News Malayalam
Leading Newsportal in Malayalam

ഒരു മാസത്തേക്ക് ചായ കുടിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ | What happens if you quit tea for a month | Life


അമിതമായ ചായകുടി ശീലം ആരോഗ്യത്തിന് ഗുണകരമാണോ എന്ന് ചോദിച്ചാൽ, ഒട്ടും നല്ലതല്ല എന്നതാണ് ഉത്തരം. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് കുഴപ്പമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇതിന്റെ അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, അൾസർ, നെഞ്ചെരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർ പാലും പഞ്ചസാരയും ചേർത്ത ചായ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y