EBM News Malayalam
Leading Newsportal in Malayalam

ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്നവരാണോ? സൂക്ഷിച്ചോളു കാത്തിരിക്കുന്നത് 8 മാറാരോഗങ്ങൾ!|Do you smoke cigarettes with tea it may lead to 8 deadly diseases | Life


വന്ധ്യതയും ബലഹീനതയും (Infertility and Impotence): പുകവലി, ബഫലം ഹോർമോണുകൾ, ബീജത്തിന്റെ എണ്ണം, രക്തയോട്ടം എന്നിവയെ ദോഷകരമായി ബാധിക്കുന്നു. ഇതു കാരണം, പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്കും ലൈംഗികശേഷിക്കുറവിനും സാധ്യതയുണ്ട്. ചായയിലെ കഫീൻ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും. പുകവലിയും ചായയും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ പ്രത്യുൽപാദനപരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുന്നു. അതുകൊണ്ട്, ഈ രണ്ട് ശീലങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത് ഒഴിവാക്കുക.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y