EBM News Malayalam
Leading Newsportal in Malayalam

‘താടിയെല്ലിലെ വേദന മുതൽ ഇടതു കൈയ്യിലെ തളര്‍ച്ച വരെ’; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ നിസാരമാക്കരുത്|pain in jaw to numbness in left arm know about the heart attack symptoms


ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, ജങ്ക് ഫുഡിന്റെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ യുവാക്കളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുകൂടാതെ, കൊളസ്‌ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, കൊളസ്‌ട്രോള്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലി, സമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൃദയാഘാതം ഒഴിവാക്കാനും അപകടസാധ്യത തടയുന്നതിനുമായി അതിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y