EBM News Malayalam
Leading Newsportal in Malayalam

തീയ്യന്നൂർ അപ്പന്റെ നാട്ടിലേയ്ക്ക് | Lord Shiva, Devotional


വടകരയിൽ നിന്നു 6 കിലോമീറ്റർ അകലെ പോന്മേരിയിൽ സ്ഥിതി ചെയുന്ന മഹാ ശിവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾക്കു മുൻപ് കടത്തനാട് ഭരണാധികാരികൾ ആണ് ഈ മഹാദേവ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്‌ഠ. പോന്മേരി ശിവനെ ‘തീയ്യന്നൂർ അപ്പാ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ത്രിമൂർത്തി സാന്നിധ്യമാണ് ഈ ക്ഷേത്രത്തിന്റെ സവിശേഷത.

ഇതിനു പുറമേ ഗണപതി, ഭഗവതി, അങ്കാറ നാരായണ, ആദിത്യ, ഭൂതത്തേവർ അയ്യപ്പൻ, സുബ്രമണ്യൻ എന്നീ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിൽ കാണാം. ഇപ്പോൾ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y