EBM News Malayalam
Leading Newsportal in Malayalam

സംസ്ഥാന ബിജെപിക്ക് 24 അംഗ ജംബോ കോർ കമ്മിറ്റി State BJP gets 24-member jumbo core committee | Kerala


Last Updated:

വൈസ് പ്രസിഡന്റ് ഡോ.കെ എസ് രാധാകൃഷ്ണനെയും മുൻ സംസ്ഥാന അധ്യക്ഷൻ ഒ രാജഗോപാലിനെയും കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

News18
News18

ചരിത്രത്തിലേറ്റവും വലിയ കോർ കമ്മറ്റിയുമായി സംസ്ഥാന ബിജെപി. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ,രാജ്യസഭാ എംപി സി സദാനന്ദൻ എന്നിവരടങ്ങുന്ന 24 അംഗ കോർ കമ്മിറ്റിയാണ് സംസ്ഥാന പ്രസിഡന്റ് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y