EBM News Malayalam
Leading Newsportal in Malayalam

സർക്കാർ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ കൊള്ളയടി : ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്


തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നടപടി. പൊതു ഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ നിരക്കില്‍ തിരിച്ചടയ്ക്കണം.

22,600 മുതല്‍ 86,000 വരെ രൂപയാണ് തിരികെ അടയ്‌ക്കേണ്ടത്. ഇവരെ പിരിച്ചുവിടാന്‍ പൊതുഭരണ സെക്രട്ടറി ഇന്നലെ ഉത്തരവിട്ടിരുന്നു. പണം തിരിച്ചുപിടിച്ച ശേഷം മറ്റു നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y