EBM News Malayalam
Leading Newsportal in Malayalam

അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം



തൊടുപുഴ: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ അക്‌സാ റെജി, ഡോണല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

read also: 15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആർപിഎഫ് ജവാന് ​ഗുരുതര പരിക്ക്

ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പത്തനംതിട്ട സ്വദേശി അക്‌സാ റെജി (18), മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഇടുക്കി മുരിക്കാശേരി സ്വദേശി ഡോണല്‍ ഷാജി (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത് . എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y