തിരുവനന്തപുരം: 15കാരൻ ഓടിച്ച ബുള്ളറ്റ് അപകടത്തിൽപ്പെട്ടു. പള്ളിപ്പുറം മുഴുത്തിയിരിയവട്ടത്തിനു സമീപത്തുണ്ടായ അപകടത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്.
read also: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം : കേസെടുത്ത് പൊലീസ്
സിആർപിഎഫ് ജവാൻ മറ്റൊരു ബൈക്കിൽ പോകുമ്പോഴാണ് അപകടം. 15കാരൻ ഓടിച്ച ബുള്ളറ്റ് തെറ്റായ ദിശയിൽ വന്നാണ് ഇടിച്ചത്. പരിക്കേറ്റ ജവാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y