EBM News Malayalam
Leading Newsportal in Malayalam

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി : മൂന്ന് പേർക്ക് പരുക്ക്



മലപ്പുറം : പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മൂന്ന് കുട്ടികള്‍ക്ക് പരുക്ക്. മലപ്പുറം എ വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y