കാസർകോട്: ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി. കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെയാണ് അപകടം.
read also: ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി
ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു. തീപടർന്നതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു. വാഹനം പൂർണമായും കത്തി നശിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y