EBM News Malayalam
Leading Newsportal in Malayalam

ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി ഒരുക്കിയ ‘ശുഭയാത്ര’: യൂട്യൂബിൽ റിലീസ് ചെയ്തു



കൊച്ചി: നടൻ മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ശുഭയാത്ര’. ചിത്രത്തിന്റെ ഒഫീഷ്യൽ യൂട്യൂബ് റിലീസ് മോഹൻലാൽ, ഇന്ദ്രജിത്ത്, ബേസിൽ, മെന്റലിസ്റ്റ് ആദി എന്നിവരോടൊപ്പം മറ്റു 45ലധികം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.

‘ഇത് ഈഗോയുടെ പ്രശ്‌നമല്ല’,അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കി ശ്രീശങ്കരാചാര്യര്‍

10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും.
‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’. നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചവറ ഫിലിം സ്കൂളും, പറക്കാട്ട് ജ്വൽസും ചേർന്നാണ്. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ.