ദേശീയപാതയിൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം | being, Young man, road, died, bus, hit, Kannur, Latest News, Kerala, Nattuvartha, News
കണ്ണൂർ: ദേശീയപാതയിൽ ബസിടിച്ച് യുവാവ് മരിച്ചു. പരിയാരം കുളപ്പുറം സ്വദേശി ആദിത്ത് (24) ആണ് മരിച്ചത്.
കണ്ണൂർ പരിയാരത്താണ് അപകടം നടന്നത്. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.