ചേര്‍ത്തല: കുസൃതി കുറുപ്പ് , ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദ റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ യു. വേണുഗോപന്‍ (70) അന്തരിച്ചു. ചേര്‍ത്തലയിലെ വീട്ടിലായിരുന്നു അന്ത്യം.
read also: മദ്യനയക്കേസിൽ കെജ്രിവാളിൻ്റെ ജയിൽ മോചനം വൈകും: ഇഡി ഹര്‍ജിയിൽ വിധി പറയാൻ സമയം വേണമെന്ന് കോടതി
10 വര്‍ഷത്തോളം പത്മരാജന്റെ സംവിധാന സഹായിയായിരുന്നു. 1995 ല്‍ കുസൃതി കുറുപ്പ് എന്ന ചിത്രത്തോടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത് .ഭാര്യ: ലത, മക്കള്‍-ലക്ഷ്മി, വിഷ്ണു ഗോപൻ , മരുമകൻ രവീഷ്. സംസ്കാരം വെള്ളിയാഴ്ച രാത്രി 8.30 നു വീട്ടു വളപ്പില്‍.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y