നായികയായ ആദ്യ ചിത്രത്തിൽ പ്രതിഫലം 5000 രൂപ; ഒരു സിനിമയ്ക്ക് ഒരു കോടി രൂപ ഈടാക്കിയ ആദ്യ നടി Entertainment By Special Correspondent On Aug 13, 2023 Share നിലവിൽ ദീപിക പദുകോൺ, ആലിയ ഭട്ട്, സാമന്ത, നയൻതാര തുടങ്ങിയ നായികമാരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. എന്നാൽ, ആദ്യമായി ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നായിക ആരാണെന്ന് അറിയാമോ? Share