വിനീത് രാധാകൃഷ്ണൻ, മുക്ത; മലയാള ചിത്രം 'കുരുവിപാപ്പ'യുടെ മറ്റൊരു ദൃശ്യം Entertainment By Special Correspondent On Aug 13, 2023 Share തികച്ചുമൊരു ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ് Share