രജനി തരംഗം; മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം തിയേറ്ററിലെത്തി 'ജയിലർ' കണ്ടു Entertainment By Special Correspondent On Aug 13, 2023 Share ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവർക്കൊപ്പമെത്തിയാണ് പിണറായി വിജയൻ സിനിമ കണ്ടത് Share