EBM News Malayalam
Leading Newsportal in Malayalam

Gold Price Today: സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് മുകളിലോട്ട്; നിരക്കുകൾ അറിയാം


ഈ മാസത്തെ സ്വർണവില പവന് : ഓഗസ്റ്റ് 1 – 44,320, (മാസത്തെ ഏറ്റവും കൂടിയ നിരക്ക്) ഓഗസ്റ്റ് 2 – 44080, ഓഗസ്റ്റ് 3 – 43960, ഓഗസ്റ്റ് 4 – 43960, ഓഗസ്റ്റ് 5 – 44120, ഓഗസ്റ്റ് 6 – 44120, ഓഗസ്റ്റ് 7 – 44120, ഓഗസ്റ്റ് 8 – 44040, ഓഗസ്റ്റ് 9 – 43960, ഓഗസ്റ്റ് 10 – 43760, ഓഗസ്റ്റ് 11 – 43,640 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), ഓഗസ്റ്റ് 12- 43,720 രൂപ