EBM News Malayalam
Leading Newsportal in Malayalam

കൊക്കെയ്ൻ കടത്ത് : ബെംഗളൂരുവില്‍ വിദേശ വനിത പിടിയിൽ


ബെംഗളൂരു : കൊക്കെയ്‌നുമായി വിദേശ വനിത ബെംഗളൂരുവില്‍ പിടിയിലായി. 39 കോടി രൂപയുടെ കൊക്കെയ്‌നുമായി ഡി ആര്‍ ഐ സംഘം യുവതിയില്‍ നിന്ന് പിടികൂടിയത്.

ദോഹ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരിയായിരുന്നു പിടിയിലായ ആഫ്രിക്കൻ യുവതി. കൊക്കെയ്ന്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജെന്നിഫര്‍ അബായ് പിടിയിലായത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y