കഴിഞ്ഞ ദിവസം രാജ്യമാകമാനം പിടികൂടിയത് 163 കോടിയുടെ ലഹരി മരുന്ന് : അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : രാജ്യത്ത് വന്‍ ലഹരി വേട്ട. 163 കോടിയുടെ ലഹരി മരുന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടിയുടെ മയക്കുമരുന്ന് പിടികൂടി.
സംഭവത്തില്‍ അന്താരാഷ്ട്ര ലഹരി സംഘത്തിലെ നാലുപേര്‍ പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് പിടിച്ചെടുത്ത നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) സംഘത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y