ബെംഗളൂരുവില്‍ വന്‍ ലഹരി വേട്ട : രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ പിടിയില്‍ : അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
ബെംഗളൂരു : കര്‍ണാടകയില്‍ വന്‍ ലഹരി വേട്ട. ബെംഗളൂരുവില്‍ നിന്ന് 37.87 കിലോ എം ഡി എം എ പിടികൂടി. കര്‍ണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. സംഭവത്തില്‍ രണ്ട് വിദേശ വനിതകള്‍ പിടിയിലായി.
ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ് പിടിയിലായവര്‍. പിടിച്ചെടുത്ത മയക്കുമരുന്നിന് 75 കോടി രൂപ വിലവരും. പോലീസ് സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y