EBM News Malayalam
Leading Newsportal in Malayalam

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ക്ഷീ​ര​ക​ർ​ഷ​കയ്ക്ക് ദാരുണാന്ത്യം | hit, dies, tipper lorry, elderly woman, Thrissur, Kerala, Nattuvartha, Latest News, News


തൃ​ശൂ​ർ: ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ക്ഷീ​ര​ക​ർ​ഷ​ക മ​രി​ച്ചു. പെ​രും​തു​മ്പ സ്വ​ദേ​ശി മേ​രി വ​ർ​ഗീ​സാ​ണ് (66) മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ആണ് അപകടം നടന്നത്. ബ​സി​റ​ങ്ങി ന​ട​ന്നു​പോ​കു​കയായിരുന്ന മേ​രി വ​ർ​ഗീ​സിനെ ടിപ്പർ ലോറിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.