കാർത്തിയുടെ ജപ്പാൻ നവംബർ പത്തിന് തിയറ്ററുകളിൽ; പ്രതീക്ഷയോടെ മലയാളിതാരം സനൽ അമനും Entertainment By Special Correspondent On Nov 6, 2023 Share ഒരിടവേളയ്ക്കുശേഷം എത്തുന്ന ജപ്പാൻ എന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സനൽ ന്യൂസ്18നോട് പറഞ്ഞു Share