EBM News Malayalam
Leading Newsportal in Malayalam

'ഇന്ത്യൻ ശാസ്ത്ര സമൂഹത്തിന്റെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം'; രാഹുൽ ഗാന്ധി



. 1962 മുതൽ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി പുതിയ ഉയരങ്ങൾ താണ്ടുകയും യുവ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുൽ  ഗാന്ധി പറഞ്ഞു.