നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനവുമായി രാജ്യത്തെ എല്ലാ ജില്ലകളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം നടത്തുന്നു
തിരുവനന്തപുരം : നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനവുമായി(പരാക്രം ദിവസ് ) ബന്ധപ്പെട്ട് ജനുവരി 23 മുതൽ 26 വരെ, രാജ്യത്തെ എല്ലാ ജില്ലകളിലും യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം നടത്തുന്നു.
നേതാജിയുടെ ജന്മസ്ഥലമായ പശ്ചിമ ബംഗാൾ ജനത ഇന്ന് മംമ്ത ബാനർജിയുടെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ വീർപ്പുമുട്ടിക്കൊണ്ടിരിക്കുകയാണ്.ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ മുന്നോറോളം ബിജെപി പ്രവർത്തകരാണ് ബംഗാളിൽ ജീവൻ ബലി നൽകിയത്..
ഈ സാഹചര്യത്തിൽ, ജനാധിപത്യ സംരക്ഷണത്തിനായി ജീവൻ വെടിഞ്ഞ ബംഗാളിലെ ബിജെപി പ്രവർത്തകനായ
” ദുലാൽ ഭൗമിക്നോട് ” ആദരസൂചകമായി യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പ്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.