EBM News Malayalam

കടവന്ത്രയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി യുവാവ് മരിച്ചു

കൊച്ചി : കടവന്ത്രയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്ന അനൂപ് എന്ന യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ജീവനൊടുക്കി. രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാകുകയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിര്‍ വശത്തുളള കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കുകയുമായിരുന്നു.

Comments
Loading...