പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ തള്ളി മകനും മുന്‍മന്ത്രിയുമായ നമല്‍ രജപക്സെ
കൊളംബോ : മഹിന്ദ രജപക്സെ ശ്രീലങ്കന്‍ കൊളംബോ : മഹിന്ദ രജപക്സെ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ തള്ളി മകനും മുന്‍മന്ത്രിയുമായ നമല്‍ രജപക്സെ.മഹിന്ദയും കുടുംബവും ജനരോഷം ശക്തമായതിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമല്‍ രംഗത്ത് എത്തിയത്.“ഞങ്ങള്‍ രാജ്യം വിടില്ല. പ്രധാനമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും മഹിന്ദ ഇപ്പോഴും ദേശീയ നിയമനിര്‍മ്മാണ സഭയില്‍ അംഗമാണ്. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ സ്വന്തം പങ്കുവഹിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു”, നമല്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടാണ് നമലിന്റെ ഈ വെളിപ്പെടുത്തല്‍.ഹിന്ദയും കുടുംബവും ജനരോഷം ശക്തമായതിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമല്‍ രംഗത്ത് എത്തിയത്.“ഞങ്ങള്‍ രാജ്യം വിടില്ല. പ്രധാനമന്ത്രി സ്ഥാനം രാജിവച്ചെങ്കിലും മഹിന്ദ ഇപ്പോഴും ദേശീയ നിയമനിര്‍മ്മാണ സഭയില്‍ അംഗമാണ്. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ സ്വന്തം പങ്കുവഹിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു”, നമല്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടാണ് നമലിന്റെ ഈ വെളിപ്പെടുത്തല്‍.