Ultimate magazine theme for WordPress.

ചൈനയില്‍ കോവിഡ്​ ​രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്‌

ചൈനയില്‍ കോവിഡ്​ ​രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്‌ . ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട്​ ചെയ്​തതതോടെയാണ്​ വീണ്ടും കൂട്ടപ്പരിശോധന ആരംഭിച്ചത്​. പുതുതായി 71 കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.

അതേസമയം വു​ഹാ​നി​ല്‍ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളില്‍ ഏഴ്​ പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ മാസങ്ങള്‍ക്ക്​ ശേഷം വീണ്ടും ചൈ​ന പ്രാദേശിക ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ബീജിംഗ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങളില്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കിനാളു​കളെയാണ്​ കോവിഡ്​ പരിശോധനക്ക്​ രാജ്യം വിധേയമാക്കിയത്​.

Leave A Reply

Your email address will not be published.