EBM News Malayalam

ലോ​​ക​​ക​​പ്പ് ഹോ​​ക്കി കി​​രീ​​ടം ബെ​​ല്‍​​ജി​​യ​​ത്തി​​ന്

ഭു​​വ​​നേ​​ശ്വ​​ര്‍: ലോ​​ക​​ക​​പ്പ് ഹോ​​ക്കി കി​​രീ​​ടം ബെ​​ല്‍​​ജി​​യ​​ത്തി​​ന്. ഫൈ​​ന​​ലി​​ല്‍ ഹോ​​ള​​ണ്ടി​​നെ​​യാ​​ണ് അ​​വ​​ര്‍ മ​​റി​​ക​​ട​​ന്ന​​ത്. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഗോ​​ള്‍ പി​​റ​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ പെ​​ന​​ല്‍​​റ്റീ​​സി​​ല്‍ 3-2നാ​​യി​​രു​​ന്നു ബെ​​ല്‍​​ജി​​യ​​ത്തി​​ന്‍റെ ജ​​യം. ഇംഗ്ലണ്ടി​​നെ 8-1നു ​​കീ​​ഴ​​ട​​ക്കി ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി.

Leave A Reply

Your email address will not be published.