EBM News Malayalam

ലോകടീമില്‍ ഇന്ത്യന്‍ താരങ്ങള്‍

ലണ്ടന്‍: ലോകകപ്പ് ഫൈനലിലേക്ക് എത്തി നില്‍ക്കുകയാണ്. പ്രതീക്ഷയോടെ ലോകകപ്പിന് എത്തിയ താരങ്ങളില്‍ ചിലര്‍ മിന്നിയെങ്കിലും മറ്റു ചിലര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. ബിബിസി ലീഗ് ഘട്ടത്തിലും സെമിഫൈനലിലും പുറത്തെടുത്ത മികച്ച പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി ലോകകപ്പിന്റെ മികച്ച ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബൂമ്ര എന്നിവരാണ് ലോകടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Comments
Loading...