EBM News Malayalam

വിശാല്‍ സംവിധാനത്തിലേക്ക്

തമിഴകത്തെ മുന്‍ നിര താരവും നടികര്‍ സംഘം പ്രസിഡന്റുമായ വിശാല്‍ സംവിധാനത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പ്രമേയമാണ് വിശാല്‍ സംവിധാനത്തിലേക്ക് കടക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സൂചന. ത്രിഷ ചിത്രത്തിലെ നായിക വേഷത്തില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.
വിശാല്‍ നായകനായി എത്തിയ സണ്ടക്കോഴി 2 തിയറ്ററുകളില്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ച വെച്ചിട്ടുള്ളത്. ലിംഗുസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക വേഷത്തില്‍ എത്തിയത്.

Leave A Reply

Your email address will not be published.