EBM News Malayalam

യുഎഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് നവംബര്‍ 30 അവധി

അബുദാബി: യുഎഇയില്‍ പുറത്തിറക്കിയ പുതിയ പട്ടിക അനുസരിച്ച് നബി ദിനത്തിന് യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ് അവധി പ്രഖ്യാപിച്ചു. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.

ഡിസംബര്‍ ഒന്ന് ഞായറാഴ്ചയായിരുന്നു നേരത്തെ സ്മരണ ദിനമായി പ്രഖ്യാപിച്ചിരുന്നത്. പുതിയ അറിയിപ്പോടെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് നവംബര്‍ 30 അവധിയാണ്. കൂടാതെ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലും ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ യുഎഇ ദേശീയ ദിനത്തിനും അവധിയാണ്.

Comments
Loading...