EBM News Malayalam

ഇരട്ട സെഞ്ചുറി നേടിയ സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയ സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, ശശി തരൂര്‍ എം പി എന്നിവരെല്ലാം അഭിനന്ദന പ്രവാഹവുമായെത്തി. ഋഷഭ് പന്ത് ഫോമിലില്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിന്റെ പ്രകടനം സെലക്റ്റര്‍മാരില്‍ ആകര്‍ഷണമാകുന്നു.

അടുത്തവര്‍ഷത്തെ ടി20 ലോകകപ്പ് മുന്നില്‍കണ്ട് മികച്ച ടീമിനേയും ഒരുക്കേണ്ടത്. ഏതായാലും സഞ്ജുവിന്റെ പ്രകടനം കണ്ടില്ലെന്ന് നടിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനോ സെലക്റ്റര്‍മാര്‍ക്കോ ആവില്ല. തുടര്‍ന്ന് താരത്തെ ടീമിലെടുക്കണമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

Comments
Loading...