EBM News Malayalam

എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ അപ്പാച്ചെ RTR 200 4V ടിവിഎസ്

1.2 ലക്ഷം രൂപയുടെ എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക് അപ്പാച്ചെ RTR 200 4V ടിവിഎസ് പുറത്തിറക്കി. 2018 ഓട്ടോ എക്സപോയിലാണ് എഥനോളില്‍ ഓടുന്ന വാഹനത്തെ ടിവിഎസ് അവതരിപ്പിച്ചത്. ആദ്യം മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാവും വാഹനം ലഭിക്കുന്നത്. മറ്റ് വാഹനങ്ങളില്‍ നിന്ന് ഇവയെ തിരിച്ചറിയാന്‍ എഥനോള്‍ പതിപ്പില്‍ പുതി പച്ച നിറത്തിലുള്ള ഗ്രാഫിക്ക്സുകളാവും ഉണ്ടാകുന്നത്. ഇത് സഹായിക്കും.

സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ പെട്രോള്‍ ഡീസല്‍ എന്നീ ഇന്ധനങ്ങളേക്കാള്‍ പരിസ്ഥിത സൗഹ്യദ ഇന്ധനമാണിത്. 200 സിസി ഋ100 സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് അപ്പാച്ചെ ഞഠഞ 200 4ഢ -യിലുള്ളത്. 20.7 യവു കരുത്തും 18.1 ചാ ീേൃൂൗല ഉം പുറപ്പെടുവിക്കുവാ്# വാഹനത്തിന് സാധിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തിനാവും എന്നാണ് ടിവിഎസ് പറയുന്നത്.

Comments
Loading...