EBM News Malayalam

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് പവന് 160 രൂപ കൂടി 28,640 രൂപയും ഗ്രാമിന് 20 രൂപ കൂടി 3,580 രൂപയുമായി വര്‍ദ്ധനവ് രേഖപ്പെടുത്തി. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനയും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,491.24 ഡോളറാണ് ഇന്നത്തെ വില.

Comments are closed.