EBM News Malayalam

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുലര്‍ച്ചയോടെയുണ്ടായ ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ രണ്ട് സൈനികര്‍ക്കും പരിക്കേറ്റിരുന്നു.

Comments are closed.