EBM News Malayalam

ലോക ചെസ് ചാമ്ബ്യന്‍ഷിപ്പ്;കാള്‍സണും കരുവാനയും ഏറ്റുമുട്ടും

ലോക ചെസ് ചാമ്ബ്യന്‍ഷിപ്പിലെ മൂന്നാം റൗണ്ട് മത്സരം ഇന്ന് നടക്കും. ലോക ഒന്നാം നമ്ബര്‍ താരം മാഗ്നസ് കാള്‍സണും രണ്ടാം നമ്ബര്‍താരം ഫാബിയാനോ കരുവാനയും ഏറ്റുമുട്ടുന്ന പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുവര്‍ക്കും ഓരോ പോയിന്‍റ് വീതമായി. ചാമ്ബ്യന്‍ഷിപ്പില്‍ ആകെ 12 മത്സരമാണുള്ളത്.

Leave A Reply

Your email address will not be published.