EBM News Malayalam

പ്രളയമേഖലകളില്‍ ജപ്‌തി നടപടികള്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയമേഖലകളില്‍ ജപ്‌തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകളോട് സംസ്ഥാന സര്‍ക്കാര്‍. കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ജ​പ്തി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി.

Comments
Loading...