EBM News Malayalam

വിവാദങ്ങൾക്കൊടുവിൽ പാലാരിവട്ടം പാലം ഗതാഗതത്തിനായി നാളെ തുറന്ന് കൊടുക്കും

കൊച്ചി : വിവാദങ്ങൾക്കൊടുവിൽ പാലാരിവട്ടം പാലം ഗതാഗതത്തിനായി നാളെ തുറന്ന് കൊടുക്കും. തെരഞ്ഞെടുപ്പ് പൊരുമറ്റ ചട്ടം ഉള്ളത്തിനാൽ ഉദ്ഘാടന ചടങ്ങില്ല. വൈകുന്നേരം നാല് മണിക്ക് പൊതുരാമത്ത് വകുപ്പ് ചീഫ് എഞ്ചീനീയർ ഗതാഗതത്തിനായി പാലം തുറന്ന് നൽക്കും. അഞ്ചര മാസം കൊണ്ടാണ് ഡിഎംആർഡി പുനർനിർമ്മാണം പൂർത്തിയാക്കിയത്. ഗതാഗതക്കുരുക്കിൽ നട്ടം തിരയുന്ന നാട്ടുകാർക്ക് വലിയ ആശ്വാസമാക്കും പാലരിവട്ടം പാലമെന്നും വിലയിരുത്തൽ.

കഴിഞ്ഞ വർഷം സെപ്റ്റംബർ 28- നാണ് പാലത്തിൻ്റെ പുനർ നിർമ്മണം തുടങ്ങിയത് . 18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാനായിരുന്നു. എന്നാൽ 158 റിവസം കൊണ്ട് റെക്കോർഡ് വേഗത്തിൽ കരാർ ഏറ്റെടുന്ന ഡിഎആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പൂർത്തിയാക്കിയത്. അതേസമയം ഉമ്മൻചാണ്ടി ഭരണകാലത്ത് അഴിമതിയുടെ പ്രധാന പങ്കുവഹിച്ച ഒന്നാണ് പാലാരിവട്ടം പാലം 47.74 കോടി രൂപയ്ക്ക് പണിത പാലത്തിൻ്റെ തുണുകളിൽ വിള്ളൽ കണ്ടെത്തിയത്.

Comments are closed.