തിരുവനന്തപുരം: കെ – ടെറ്റ് പരീക്ഷയുടെ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി പരീക്ഷ കമ്മീഷണർ
2020 ഡിസംബർ 28 , 29 തീയതികളിലായി നടത്തുന്ന കെ – ടെറ്റ് പരീക്ഷയുടെ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി : 30.11.2020 വരെ നീട്ടിയതായി പരീക്ഷ കമ്മീഷണർ സെക്രട്ടറി അറിയിച്ചു.
Comments are closed.