EBM News Malayalam

ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടന്‍ വിജയ്‌യുടെ കൂടിക്കാഴ്ച

ചെന്നൈ: ചെന്നൈയിലെ വസതിയില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടന്‍ വിജയ് കൂടിക്കാഴ്ച നടത്തുന്നു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് ആരാധക സംഘടന ആവശ്യപ്പെടുന്നത്. 2021 ല്‍ മത്സരിക്കണമെന്നാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ അഭ്യര്‍ത്ഥന.

യോഗത്തില്‍ വിജയ്‌യോട് സംഘടന ആവശ്യം ഉന്നയിക്കും. അതിനിടെ, 2021 ലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ജയലളിതക്കും കരുണാനിധിക്കും ഒപ്പം വിജയ്‌യുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

 

Comments are closed.