EBM News Malayalam

കശ്മീരില്‍ 3 ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കമുള്ള 3 ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വെടിവച്ചുകൊന്നു. വ്യാഴാഴ്ച രാത്രി ഓഫീസില്‍ നിന്നും കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വെടിവെപ്പ് നടത്തിയ ഭീകരര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.