Ultimate magazine theme for WordPress.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് SAMSUNG Galaxy S21

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണ് SAMSUNG Galaxy S21 Plus എന്ന മോഡലുകള്‍ .ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ക്യാഷ് ബാക്ക് ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .SAMSUNG Galaxy S21 Plus എന്ന ഫോണുകള്‍ക്ക് 10000 രൂപവരെയാണ് ഇപ്പോള്‍ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഇട്ടിരിക്കുന്നത് .HDFCയുടെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ക്യാഷ് ബാക്ക് ലഭിക്കുന്നത് .ജൂണ്‍ 30 വരെയാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .Samsung.com വഴി വാങ്ങിക്കാവുന്നതാണ് .

SAMSUNG Galaxy S21 Plus

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.7 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Exynos 2100 ലാണ് പ്രവര്‍ത്തനം നടക്കുന്നത് .

കൂടാതെ Android 10 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകള്‍ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഫോണുകളില്‍ 5G, 4G VOLTE, 4G, 3G, 2G സപ്പോര്‍ട്ടും ലഭിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 64MP + 12MP + 12MP ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 10 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും നല്‍കിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകളില്‍ 4800 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .HDFCയുടെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ക്യാഷ് ബാക്ക് ലഭിക്കുന്നത് .ജൂണ്‍ 30 വരെയാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .Samsung.com വഴി വാങ്ങിക്കാവുന്നതാണ് .

Leave A Reply

Your email address will not be published.